ഒരു കോടി പോലും നേടാതെ മോഹന്‍ലാലിന്റെ എലോണ്‍

ബോക്‌സ്ഓഫീസ് കളക്ഷനില്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മോശം തുടക്കമായി എലോണ്‍

Facebook

ജനുവരി 26 വ്യാഴാഴ്ചയാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്

അവധി ദിനമായിട്ട് കൂടി കേരളത്തിലെ തിയറ്ററുകളില്‍ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിനു സാധിച്ചില്ല

ഇന്ത്യയില്‍ നിന്ന് വെറും 45 ലക്ഷം മാത്രമാണ് ആദ്യദിനം എലോണ്‍ കളക്ട് ചെയ്തത്

Facebook

വേള്‍ഡ് വൈഡ് കളക്ഷന്‍ 53 ലക്ഷം മാത്രമാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്

Facebook

റിലീസ് ദിവസം വെറും 27.51 ശതമാനം മാത്രമായിരുന്നു എലോണിന്റെ കേരളത്തിലെ ഒക്യുപ്പന്‍സി

Facebook

എവിടെയും ഹൗസ് ഫുള്‍ ഷോകള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല

Facebook

ചിത്രത്തിനു ശരാശരി അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്

പുതിയ ചിത്രങ്ങൾ പങ്കുവെച്ച് മംഗല്യപ്പട്ട് താരം

Follow Us on :-