സഹോദരിയുടെ വിവാഹത്തിന് സാരിയിൽ സുന്ദരിയായി നിമിഷ സജയൻ

ചുവപ്പ് പട്ട് സാരിയില്‍ ട്രെഡീഷണല്‍ ലുക്കിലാണ് സഹോദരിയുടെ വിവാഹത്തിന് നിമിഷ എത്തിയത്

Instagram/ Nimisha Sajayan

താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്

Instagram/ Nimisha Sajayan

നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നത്

സാരിയിൽ നിമിഷ എന്നും സുന്ദരിയാണെന്ന് പറയുന്നവർ ഏറെയാണ്

Instagram/ Nimisha Sajayan

അമ്പമ്പോ! ഇത് രജിഷ വിജയൻ തന്നെയോ?

Follow Us on :-