അമ്പമ്പോ! ഇത് രജിഷ വിജയൻ തന്നെയോ?
കിടിലൻ മേക്കോവറിൽ രജിഷ വിജയൻ
Credit: Rajisha Vijayan Instagram
ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് രജിഷ വിജയൻ
Credit: Rajisha Vijayan Instagram
അനുരാഗ കരിക്കിൻ വെള്ളം ആയിരുന്നു രജിഷയുടെ ആദ്യ ചിത്രം
മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം രജിഷയ്ക്ക് ലഭിച്ചിട്ടുണ്ട്
സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് രജിഷ
രജിഷയുടെ കിടിലൻ മേക്കോവർ ഫോട്ടോകൾ വൈറലാകുന്നു
Credit: Rajisha Vijayan Instagram
Hold that thought എന്ന ക്യാപ്ഷനാണ് ഫോട്ടോയ്ക്ക് രജിഷ നൽകിയത്
മധുര മനോഹര മോഹമാണ് രജിഷയുടെ അവസാന ചിത്രം
കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് രജിഷ വിജയൻ
Credit: Rajisha Vijayan Instagram
മലയാളവും തമിഴും അടക്കം നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു
Credit: Rajisha Vijayan Instagram
mollywood
ഹോട്ട് ലുക്കിൽ നിമിഷ സജയൻ; ചിത്രങ്ങൾ വൈറൽ
Follow Us on :-
ഹോട്ട് ലുക്കിൽ നിമിഷ സജയൻ; ചിത്രങ്ങൾ വൈറൽ