ഹോട്ട് ലുക്കിൽ നിമിഷ സജയൻ; ചിത്രങ്ങൾ വൈറൽ
കറുപ്പും വെളുപ്പും നിമിഷയ്ക്ക് നന്നായി ചേരും
Credit: Nimisha Sajayan Instagram Page
തൊണ്ടിമുതലും ദൃക്ഷ്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് നിമിഷ സജയന്‍
Credit: Nimisha Sajayan Instagram Page
സാരി ധരിച്ചുള്ള നിമിഷയുടെ പുതിയ ഫോട്ടോ വൈറൽ
കറുപ്പ് നിറത്തിലുള്ള സാരിയാണ് വേഷം
അതിനിണങ്ങുന്ന കറുപ്പ് സ്ലീവ്‌ലെസ് ബ്ലൗസും നിമിഷ ധരിച്ചിട്ടുണ്ട്
മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നിമിഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്
കാമ്പുള്ള കഥാപാത്രങ്ങളെ മാത്രമേ നിമിഷ അവതരിപ്പിക്കാറുള്ളൂ
Credit: Nimisha Sajayan Instagram Page
ഡബ്ബ കാര്‍ട്ടല്‍ എന്ന വെബ് സീരിസാണ് നിമിഷയുടേതായ പുതിയ പ്രൊജക്‌ട്
അദൃശ്യജാലകം എന്ന മലയാളം സിനിമയിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്
Credit: Nimisha Sajayan Instagram Page
മലയാളം, തമിഴ്, ഹിന്ദി എന്നീ ഹാഷകളിലും നിമിഷ സിനിമ ചെയ്യുന്നുണ്ട്
Credit: Nimisha Sajayan Instagram Page
mollywood
മത്സ്യകന്യകയെ പോലെ ദിയ കൃഷ്ണ
Follow Us on :-
മത്സ്യകന്യകയെ പോലെ ദിയ കൃഷ്ണ