പുത്തൻ മെയ്ക്കോവറിൽ ഞെട്ടിച്ച് പ്രയാഗ മാർട്ടിൻ

വൈറലായി പുത്തൻ ലുക്ക്

Instagram

സാഗർ ഏലിയാസ് ജാക്കിയിലാണ് പ്രയാഗ ആദ്യം അഭിനയിച്ചത്

Instagram

ഉസ്താദ് ഹോട്ടലിലും താരം അഭിനയിച്ചു

തമിഴ് ചിത്രമായ പിസാസിലാണ് ആദ്യം നായികയായത്

Instagram

ഒരു മുറൈ വന്ത് പാത്തായ എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായിക

Instagram

ദിലീപിൻ്റെ നായികയായെത്തിയ രാമലീല ശ്രദ്ധിക്കപ്പെട്ടു

Instagram

അന്തോളജി ചിത്രമായ നവരസയിലാണ് ഒടുവിൽ അഭിനയിച്ചത്

നിലവിൽ ടെലിവിഷൻ ഷോകളിൽ സജീവമാണ് താരം

Instagram

ആക്ഷൻ ഹീറോ ബിജുവിലെ നായിക തന്നെയാണോ ഇത്

Follow Us on :-