പ്രിയാ വാര്യർക്ക് 23 വയസ്സ്

പിറന്നാൾ ആഘോഷിച്ച് താരം

Instagram

ഒമർലുലു ചിത്രം ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായി

ചിത്രത്തിലെ ഗാനരംഗം ഇന്ത്യയെങ്ങും തരംഗമായിരുന്നു

തുടർന്ന് ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു

Instagram

ശ്രീദേവി ബംഗ്ലാവ്

Instagram

ചെക്ക് എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറ്റം

Instagram

ബാംഗ്ലൂർ ഡേയ്സിൻ്റെ ഹിന്ദി റീമേയ്ക്കിലും താരം അഭിനയിക്കുന്നുണ്ട്

Instagram

ഇത് കൂടാതെ നിരവധി ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്

കോഹിനൂർ നായിക അപർണ വിനോദിനെ ഓർമയുണ്ടോ

Follow Us on :-