സ്ഫടികത്തെ മലര്‍ത്തിയടിച്ച ജോസഫ് അലക്‌സ് തേവള്ളിപ്പറമ്പില്‍
1995 ല്‍ റിലീസ് ചെയ്ത സൂപ്പര്‍താര ചിത്രങ്ങളാണ് സ്ഫടികവും ദി കിംഗും
Twitter
ഈ രണ്ട് സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ഏതെന്ന് അറിയുമോ?
രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിങ് ആണ് ആ വര്‍ഷത്തെ ബോക്സ്ഓഫീസ് വിന്നര്‍
Twitter
ഐഎംഡിബി പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകള്‍ പ്രകാരം സ്ഫടികം ബ്ലോക്ക്ബസ്റ്റര്‍ ആണ്. ആകെ ലഭിച്ച കളക്ഷന്‍ അഞ്ച് കോടിക്ക് മുകളില്‍
Twitter
എന്നാല്‍ അതേവര്‍ഷം തന്നെ റിലീസ് ചെയ്ത ദി കിങ് 12 കോടി ബോക്സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തതായാണ് കണക്ക്
Twitter
മലയാളത്തിലെ ആദ്യ പത്ത് കോടി ചിത്രം എന്ന നേട്ടവും ദി കിങ് സ്വന്തമാക്കിയിരുന്നു
Twitter
സ്ഫടികത്തേക്കാള്‍ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമയും ദി കിങ് തന്നെയാണ്
Twitter
അക്കാലത്തെ സിനിമ മാഗസിനുകളിലും ദി കിങ് ഇന്‍ഡസ്ട്രിയില്‍ ഹിറ്റ് ആയിരുന്നെന്നും സ്ഫടികം ബ്ലോക്ക്ബസ്റ്ററില്‍ ഒതുങ്ങിയെന്നും പരാമര്‍ശിച്ചിട്ടുണ്ട്
Twitter
mollywood
Who is P.K.Rosy: ആരാണ് പി.കെ.റോസി?
Follow Us on :-
Who is P.K.Rosy: ആരാണ് പി.കെ.റോസി?