മമ്മൂട്ടിയുടെ നായിക സംയുക്ത ആയിരുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ

Twitter

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം പഴശ്ശിരാജയില്‍ നായികയാകേണ്ടിയിരുന്നത് സംയുക്തയാണ്

Twitter

പഴശ്ശിരാജയുടെ ഭാര്യ മാക്കം എന്ന കഥാപാത്രത്തിനായി ഹരിഹരന്‍ ആദ്യം സമീപിച്ചത് സംയുക്തയെ

എന്നാല്‍ ഈ കഥാപാത്രത്തോട് സംയുക്ത നോ പറഞ്ഞു

Twitter

മാക്കം എന്ന കഥാപാത്രത്തിന്റെ വസ്ത്രരീതി സംയുക്തയ്ക്ക് ഇഷ്ടപ്പെട്ടില്ല

Twitter

സംയുക്തയ്ക്ക് പകരം പിന്നീട് കനിഹയെ നായികയാക്കുകയാണ് ഹരിഹരന്‍ ചെയ്തത്

Twitter

എം.ടി.വാസുദേവന്റെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഴശ്ശിരാജ

Twitter

വസ്ത്രമല്ല, നോക്കേണ്ടത് പെരുമാറ്റം

Follow Us on :-