ഈ അഞ്ച് മമ്മൂട്ടി സിനിമകള്‍ കണ്ടിരിക്കാന്‍ പറ്റില്ല !

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മോശം സിനിമകളില്‍ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന അഞ്ച് ചിത്രങ്ങള്‍ ഇതെല്ലാം

Google

1. പ്രെയ്‌സ് ദി ലോര്‍ഡ്

2014 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഷിബു ഗംഗാധരന്‍

2. അച്ഛാദിന്‍

ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത അച്ഛാദിന്‍ 2015 ലാണ് റിലീസ് ചെയ്തത്

3. വൈറ്റ്

2016 ലാണ് വൈറ്റ് റിലീസ് ചെയ്തത്. സംവിധാനം ഉദയ് അനന്തന്‍

Google

4. ലൗ ഇന്‍ സിംഗപ്പൂര്‍

റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ഈ ചിത്രം 2009 ലാണ് തിയറ്ററുകളിലെത്തിയത്

5. ഫെയ്‌സ് ടു ഫെയ്‌സ്

വി.എം.വിനു സംവിധാനം ചെയ്ത ഫെയ്‌സ് ടു ഫെയ്‌സ് 2012 ലാണ് റിലീസ് ചെയ്തത്

നിങ്ങളുടെ ക്ഷമയെ പരീക്ഷിച്ച മമ്മൂട്ടി ചിത്രങ്ങള്‍ ഏതെല്ലാം?

ഈ നടിയെ മനസ്സിലായോ?

Follow Us on :-