ചോറ് കഴിക്കാനുള്ള ഏറ്റവും നല്ല സമയം

മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ചോറ്

Credit: Freepik

എന്നാല്‍ മൂന്ന് നേരം ചോറ് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല

ഉച്ചയ്ക്ക് ഒരുപിടി ചോറ് എന്നതാണ് ആരോഗ്യകരമായ ഭക്ഷണക്രമം

Credit: Freepik

ചോറിനൊപ്പം ധാരാളം പച്ചക്കറികളും ധാന്യങ്ങളും കഴിക്കുക

Credit: Freepik

ചോറില്‍ സ്റ്റാര്‍ച്ചും കാര്‍ബും ധാരാളം അടങ്ങിയിട്ടുണ്ട്

Credit: Freepik

ഇത് രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ വര്‍ധിപ്പിക്കും

അതുകൊണ്ടാണ് മൂന്ന് നേരം ചോറ് കഴിച്ചാല്‍ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പറയുന്നത്

Credit: Freepik

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍, പ്രമേഹമുള്ളവര്‍ എന്നിവര്‍ ഉച്ചയ്ക്കു മാത്രം ചോറ് ശീലിക്കുക

Credit: Freepik

രാത്രി ശരീരത്തിനു അധികം ഊര്‍ജം ആവശ്യമില്ലാത്തതു കൊണ്ടാണ് ചോറ് ഉച്ചയ്ക്ക് മാത്രം മതിയെന്ന് പറയുന്നത്

Credit: Freepik

ഇഡ്ഡലി കൊതിയരേ, ഇതില്‍ കൂടുതല്‍ കഴിക്കരുത്

Follow Us on :-