മിക്സര്‍ ഗ്രെയ്ന്‍ഡര്‍ വൃത്തിയാക്കേണ്ടത് എങ്ങനെ?
തെറ്റായ രീതിയിലാണ് പലരും ഉപയോഗ ശേഷം മിക്സര്‍ ഗ്രെയ്ന്ഡറും ജാറും വൃത്തിയാക്കുന്നത്
Credit : Social Media
മിക്സര്‍ ഗ്രെയ്ന്‍ഡര്‍ വൃത്തിയാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക..!
മിക്സര്‍ ഗ്രെയ്ന്‍ഡറിലേക്ക് നേരെ വെള്ളം ഒഴിച്ച് കഴുകരുത്
Credit : Social Media
മിക്സിയിലേക്ക് നേരിട്ട് ചെറിയ അളവില്‍ പോലും വെള്ളം ഒഴിക്കരുത്
Credit : Social Media
വെള്ളത്തില്‍ തുണി മുക്കി ഗ്രെയ്ന്‍ഡറിന്റെ എല്ലാ ഭാഗങ്ങളും തുടയ്ക്കുകയാണ് വേണ്ടത്
Credit : Social Media
മിക്സര്‍ ഗ്രെയ്ന്‍ഡറിന്റെ ഉള്ളിലേക്ക് വെള്ളത്തിന്റെ അംശം പോകാതെ ശ്രദ്ധിക്കണം
Credit : Social Media
ഗ്രെയ്ന്‍ഡര്‍ വൃത്തിയാക്കുമ്പോള്‍ അതിനുള്ളിലെ ബ്ലേഡ് തുടയ്ക്കാന്‍ മറക്കരുത്
Credit : Social Media
വാഷിങ് ലിക്വിഡ് ഉപയോഗിച്ചു മിക്സര്‍ ജാര് കഴുകാവുന്നതാണ്
Credit : Social Media
വൃത്തിയാക്കിയ ഉടനെ മിക്സര്‍ ഗ്രെയ്ന്‍ഡര്‍ പ്രവര്‍ത്തിപ്പിക്കരുത്
news
'ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു' ഇങ്ങനെയൊരു മെസേജ് വന്നാല്‍..!
Follow Us on :-
'ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു' ഇങ്ങനെയൊരു മെസേജ് വന്നാല്‍..!