കാലിലെ നീര് പോകാൻ എന്ത് ചെയ്യണം?
കാലുകളിലോ കണങ്കാലുകളിലോ വേദനയില്ലാത്ത വീക്കം സാധാരണമാണ്
Credit: Freepik
ധാരാളം വെള്ളം കുടിക്കുക
Credit: Freepik
15-20 മിനിറ്റ് തണുത്ത വെള്ളത്തിൽ ഉപ്പ് കലർത്തി അതിൽ കാലെടുത്ത് വെയ്ക്കുക
Credit: Freepik
നിങ്ങളുടെ ഹൃദയത്തോളം കാല് ഉയർത്തി പിടിക്കുക
ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക
കുറച്ച് ദൂരം നടന്ന് നോക്കുക
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുക
Credit: Freepik
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
ഇടയ്ക്കിടെ കാൽ മാസ്ജ് ചെയ്യുക
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വർദ്ധിപ്പിക്കുക
news
Curd Scrub: മുഖത്ത് തൈര് പുരട്ടിയാലുള്ള ഗുണം
Follow Us on :-
Curd Scrub: മുഖത്ത് തൈര് പുരട്ടിയാലുള്ള ഗുണം