വീട്ടില്‍ ചുവന്ന പരിപ്പ് വാങ്ങാറുണ്ടോ
ശരീരത്തിനു ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാന്‍ പരിപ്പ് വര്‍ഗങ്ങള്‍ നിര്‍ബന്ധമായും കഴിക്കണം
Credit: Freepik
ചുവന്ന പരിപ്പ് അഥവാ മസൂര്‍ ദാല്‍ ഏറെ പോഷകങ്ങള്‍ അടങ്ങിയതാണ്
Credit: Freepik
ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ചുവന്ന പരിപ്പില്‍ കലോറി കുറവാണ്
Credit: Freepik
ഏകദേശം 50 ഗ്രാം ചുവന്ന പരിപ്പില്‍ 12 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു
Credit: Freepik
ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ദഹനത്തിനു നല്ലതാണ്
ശരീരത്തിനു ആവശ്യമായ അയേണ്‍, മഗ്നീഷ്യം എന്നിവ ചുവന്ന പരിപ്പില്‍ ഉണ്ട്
Credit: Freepik
വിറ്റാമിനുകളാല്‍ സമ്പന്നമാണ് ചുവന്ന പരിപ്പ്
Credit: Freepik
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവന്ന പരിപ്പ് ശീലമാക്കുക
Credit: Freepik
news
ബ്രേക്ക്ഫാസ്റ്റിനു സൂപ്പര്‍ ചെറുപയര്‍ തന്നെ
Follow Us on :-
ബ്രേക്ക്ഫാസ്റ്റിനു സൂപ്പര്‍ ചെറുപയര്‍ തന്നെ