ഈ വേദനകൾക്ക് പരിഹാരം അടുക്കളയിലുണ്ട്!
എന്തുവേദനകൾക്കും സ്വാഭാവികമായ വേദനസംഹാരികൾ പരിഹാരം
Credit: Freepik
ഗ്രാമ്പൂ നല്ലൊരു വേദനാസംഹാരിയാണ്
ഇതില്‍ യൂജിനോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്
ഇത് പേശികളിലെ വേദന, പല്ല് വേദന എന്നിവ അകറ്റും
ജോയിന്റിലെ വേദന ഇല്ലാതാക്കാൻ ഇഞ്ചി നല്ലതാണ്
വയറുവേദനയ്ക്കും ഇഞ്ചി പരിഹാരമാർഗമാണ്
ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന തുളസിയും ഉത്തമം
Credit: Freepik
തുളസി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്
Credit: Freepik
വെളുത്തുള്ളിയും നല്ലൊരു വേദനാസംഹാരിയാണ്
Credit: Freepik
വെളുത്തുള്ളിയില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു
Credit: Freepik
news
പാക്കറ്റ് പാൽ തിളപ്പിക്കണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Follow Us on :-
പാക്കറ്റ് പാൽ തിളപ്പിക്കണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം