മൊറോക്കയിൽ നിന്നെത്തിയ സുന്ദരി, നോറ ഫത്തേഹിക്ക് പിറന്നാൾ

മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച് താരം

Instagram

മൊറോക്കൻ കുടുംബത്തിൽ നിന്നാണ് നോറയുടെ വരവ്

കാനഡയിലായിരുന്നു വിദ്യാഭ്യാസം

Instagram

2014ൽ റോർ എന്ന സിനിമയിലൂടെ ബോളിവുഡ് അരങ്ങേറ്റം

Instagram

തെലുങ്ക് ചിത്രം ടെമ്പറിലെ ഡാൻസ് നമ്പറാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്

Instagram

ബിഗ് ബോസ് 9 സീസണിൽ മത്സരാർഥിയായിരുന്നു

Instagram

പിന്നീട് നിരവധി വൈറൽ ഗാനങ്ങളിൽ താരം ശ്രദ്ധ നേടി

Instagram

ദിൽബർ ദിൽബർ,കമരിയ എന്നിവയെല്ലാം നോറ അഭിനയിച്ച സൂപ്പർ ഹിറ്റ് ഗാനങ്ങളാണ്

Instagram

ഹിൻഡർബർഗ് റിപ്പോർട്ടിൽ അദാനിയ്ക്ക് നഷ്ടമായത് പകുതി സ്വത്ത്

Follow Us on :-