അയാൾ ടി20 കളിക്കാൻ ജനിച്ചവനാണ്
സൂര്യകുമാർ യാദവ്
Social media
ടി20യിൽ മറ്റൊരു റെക്കോർഡ് കുറിച്ച് സൂര്യകുമാർ
ഹോളണ്ടിനെതിരായ ലോകകപ്പ് മത്സരത്തിലാണ് നേട്ടം
മത്സരത്തിൽ 25 പന്തിൽ 51 റൺസാണ് താരം നേടിയത്
Social media
200 സ്ട്രൈക്ക് റേറ്റിൽ സൂര്യ ഈ വർഷം നേടുന്ന അഞ്ചാമത് 50+ സ്കോറാണിത്
Social media
ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ 55 പന്തിൽ 117
Social media
ഹോങ്കോങ്ങിനെതിരെ 39 പന്തിൽ 68
Social media
68, വിൻഡീസിനെതിരെ 31 പന്തിൽ 65
ദക്ഷിണാഫ്രിക്കക്കെതിരെ 22 പന്തിൽ 61
നെതർലൻഡ്സിനെതിരെ 25 പന്തിൽ 51
Social media
news
ചെമ്പരത്തി പൂവിന് ഗുണങ്ങള്‍ ഏറെ
Follow Us on :-
ചെമ്പരത്തി പൂവിന് ഗുണങ്ങള്‍ ഏറെ