കണ്ടാൽ പറയുമോ അമ്മയും മകളുമാണെന്ന്
ദിലീപ് നായകനായ ഈ പറക്കും തളികയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്
Instagram
നരിമാൻ, ബാലേട്ടൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു
എന്നാൽ വിവാഹശേഷം താരം സിനിമയിൽ നിന്നും ബ്രെയ്ക്കെടുത്തു
സമൂഹമാധ്യമങ്ങളിൽ മകളുമൊത്തുള്ള ഡാൻസ് വീഡിയോകളിലൂടെ വീണ്ടും പ്രേക്ഷകമനസ് കവർന്നു
Instagram
താരത്തിൻ്റെ മൂത്തമകൾ നൈന മലയാളികൾക്ക് സുപരിചിതയാണ്
Instagram
14 വയസുള്ള നൈനയെ കൂടാതെ നാമൻ എന്ന മകനും താരത്തിനുണ്ട്
Instagram
എങ്കിലും താരത്തെ കണ്ടാൽ ഇത്രയും വലിയ മക്കളുണ്ടെന്ന് പറയില്ലെന്നത് സത്യം
Instagram
കൂടുതൽ ചെറുപ്പമായിട്ടാണ് താരത്തെ തോന്നുന്നതെന്ന് പ്രേക്ഷകരും സമ്മതിക്കുന്നു.
Instagram
news
ബ്രസീൽ- കൊറിയ മത്സരശേഷം പൊളിച്ചുകളയുന്ന സ്റ്റേഡിയം
Follow Us on :-
ബ്രസീൽ- കൊറിയ മത്സരശേഷം പൊളിച്ചുകളയുന്ന സ്റ്റേഡിയം