സുനിത വില്യംസിന് നടക്കാന്‍ പറ്റാത്തത് എന്തുകൊണ്ട്?

ഒന്‍പത് മാസങ്ങള്‍ക്കു ശേഷമാണ് സുനിത വില്യംസ് ബഹിരാകാശത്തു നിന്ന് ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്

Credit: Sunita Williams Instagram

ഭൂമിയില്‍ ലാന്‍ഡ് ചെയ്ത ശേഷം സുനിതയ്ക്ക് നടക്കാന്‍ പ്രയാസമുണ്ടായിരുന്നു

പരസഹായത്തോടെ സ്ട്രക്ചറില്‍ ഇരുന്നാണ് സുനിതയെ പേടകത്തില്‍ നിന്ന് പുറത്തേക്ക് ഇറക്കിയത്

Credit: Sunita Williams Instagram

മനുഷ്യ ശരീരത്തിലെ മൈക്രോ ഗ്രാവിറ്റി മൂലമാണ് ഇവര്‍ക്ക് നില്‍ക്കാന്‍ സാധിക്കാത്തത്

Credit: Sunita Williams Instagram

ബഹിരാകാശ യാത്രികര്‍ക്ക് പ്രതിമാസം എല്ലുകളുടെ സാന്ദ്രത 1-2 ശതമാനം കുറയുന്നു

Credit: Sunita Williams Instagram

ബഹിരാകാശത്ത് ആയിരിക്കുമ്പോള്‍ പേശികള്‍ ദുര്‍ബലമാകും

ഭൂമിയില്‍ തിരിച്ചെത്തിയാലും അസ്ഥികളുടെ സാന്ദ്രത പൂര്‍ണമായി വീണ്ടെടുക്കാന്‍ സമയമെടുക്കും

Credit: Sunita Williams Instagram

അതിനാലാണ് ഇവര്‍ക്ക് സാധാരണ മനുഷ്യരെ പോലെ നില്‍ക്കാനും നടക്കാനും സാധിക്കാത്തത്

Credit: Sunita Williams Instagram

എല്ലാം സാധാരണ രീതിയിലേക്ക് വരാന്‍ സുനിത ചില ചികിത്സകളിലൂടെ കടന്നുപോകണം

Credit: Sunita Williams Instagram

ചോറ് കഴിക്കാനുള്ള ഏറ്റവും നല്ല സമയം

Follow Us on :-