മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ക്ക് ഒരു രാത്രി ഓഫര്‍ ചെയ്ത് അഡല്‍ട്ട് ഓണ്‍ലി മോഡല്‍ !

ഖത്തര്‍ ലോകകപ്പില്‍ എല്ലാവരും ഏറെ പ്രതീക്ഷയോടെ കാണുന്ന ടീമാണ് മെക്‌സിക്കോ

Social Media

ഗോള്‍കീപ്പര്‍ ഗ്വില്ലെര്‍മോ ഒച്ചാവോയാണ് മെക്‌സിക്കോയുടെ കരുത്ത്

37 കാരനായ ഒച്ചാവോയ്ക്ക് ഗംഭീര ഓഫര്‍ ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍

ഖത്തര്‍ ലോകകപ്പ് സ്വന്തമാക്കിയാല്‍ ഒച്ചാവോയെ കാത്തിരിക്കുന്നത് പ്രമുഖ മോഡലിനൊപ്പമുള്ള ഒരു രാത്രി !

മെക്‌സിക്കോ ലോകകപ്പില്‍ മുത്തമിടുകയാണെങ്കില്‍ ഒച്ചാവോയ്‌ക്കൊപ്പം ഒരു രാത്രി ചെലവഴിക്കാമെന്നാണ് വാന്‍ഡാ എസ്പിനോസാ ഓഫര്‍ ചെയ്തിരിക്കുന്നത്

Social Media

Only Fans എന്ന അഡല്‍ട്ട് ഓണ്‍ലി വെബ്‌സൈറ്റിലെ മോഡലാണ് വാന്‍ഡാ എസ്പിനോസാ

Social Media

ഈ ലോകകപ്പില്‍ മെക്‌സിക്കന്‍ ടീമിനെ ഉത്തേജിപ്പിക്കാന്‍ എന്താണ് ചെയ്യുക എന്ന ചോദ്യത്തിനാണ് താരത്തിന്റെ രസകരമായ മറുപടി

Social Media

ഫിഫ ലോകകപ്പ് : അമേരിക്കയ്ക്ക് വേണ്ടി ഗോളടിച്ചത് ലൈബീരിയൻ പ്രസിഡൻ്റിൻ്റെ മകൻ

Follow Us on :-