നോ ബോള്‍ എറിഞ്ഞ് നാണംകെട്ട് അര്‍ഷ്ദീപ് സിങ്
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 യില്‍ നിരാശപ്പെടുത്തി അര്‍ഷ്ദീപ്
Twitter
മത്സരത്തില്‍ ഇന്ത്യ ആകെ എറിഞ്ഞത് ഏഴ് നോ ബോളുകള്‍
ഇതില്‍ അഞ്ച് നോ ബോളും അര്‍ഷ്ദീപ് വക
തന്റെ ആദ്യ ഓവറില്‍ തന്നെ അര്‍ഷ്ദീപ് മൂന്ന് നോ ബോള്‍ എറിഞ്ഞു, അതും ഹാട്രിക്
ട്വന്റി 20 യില്‍ ഹാട്രിക് നോ ബോള്‍ എറിയുന്ന ആദ്യ ഇന്ത്യക്കാരനാണ് അര്‍ഷ്ദീപ്
Twitter
ട്വന്റി 20 യില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ നോ ബോള്‍ എറിഞ്ഞ താരവും അര്‍ഷ്ദീപ് തന്നെ
Twitter
ട്വന്റി 20 രാജ്യാന്തര കരിയറില്‍ ഇതുവരെ 14 നോ ബോള്‍ അര്‍ഷ്ദീപ് എറിഞ്ഞിട്ടുണ്ട്
Twitter
പരുക്കിന് ശേഷമാണ് അര്‍ഷ്ദീപ് ടീമിലേക്ക് മടങ്ങിയെത്തിയത്
Twitter
sports
സഞ്ജു ചെയ്യേണ്ടത് ഫിനിഷറുടെ റോളല്ല
Follow Us on :-
സഞ്ജു ചെയ്യേണ്ടത് ഫിനിഷറുടെ റോളല്ല