സഞ്ജു ചെയ്യേണ്ടത് ഫിനിഷറുടെ റോളല്ല
സഞ്ജുവിനെ എങ്ങനെ ഉപയോഗിക്കണമെന്ന് വ്യക്തമാക്കി സംഗക്കാര
Instagram
ഈ വർഷം നടക്കുന്ന ലോകകപ്പിന് തയ്യാറെടുക്കുകയാണ് ഇന്ത്യ
Instagram
ലോകകപ്പ് ടീമിൽ സഞ്ജുവുണ്ടാകുമോ എന്നതിൽ ഉറപ്പില്ല
Instagram
എങ്കിലും ഇന്ത്യൻ ടീമിൽ സഞ്ജു ഏത് റോൾ ചെയ്യണമെന്ന് വ്യക്തമാക്കുകയാണ്
ശ്രീലങ്കൻ ഇതിഹാസമായ കുമാർ സംഗക്കാര
Instagram
ഏത് റോളിലും സഞ്ജുവിന് തിളങ്ങാനാകും
എങ്കിലും നാലാം നമ്പറാണ് സഞ്ജുവിന് അനുയോജ്യം
Instagram
കരുത്തും ടച്ചും മാനസികബലവും സഞ്ജുവിനുണ്ട്
Instagram
വ്യത്യസ്ത സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യാൻ അറിയാം
Instagram
മത്സരം 7 ഓവർ പിന്നിടുമ്പോഴോ നാലാമനായോ ആണ് അവൻ ബാറ്റ് ചെയ്യേണ്ടത്
സംഗക്കാര പറഞ്ഞു
Instagram
sports
ഏകദിന ലോകകപ്പിന് പരിഗണിക്കുന്നത് 20 താരങ്ങളെ
Follow Us on :-
ഏകദിന ലോകകപ്പിന് പരിഗണിക്കുന്നത് 20 താരങ്ങളെ