ഇതെന്തൊരു നെറികേട്; കമ്മിന്‍സിനെതിരെ ആരാധകര്‍
ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെതിരെ ക്രിക്കറ്റ് ആരാധകര്‍
Twitter, ICC
ഓസീസ് ബാറ്റര്‍ ഉസ്മാന്‍ ഖവാജയ്ക്ക് ഇരട്ട സെഞ്ചുറി നേടാന്‍ അവസരം കൊടുക്കാത്തതാണ് കമ്മിന്‍സിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണം
Twitter, ICC
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സിനിടെയാണ് സംഭവം
ഖവാജ 195 റണ്‍സില്‍ നില്‍ക്കുമ്പോള്‍ കമ്മിന്‍സ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു
ആ സമയത്ത് ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സ് എന്ന നിലയിലായിരുന്നു
Twitter, ICC
ഇരട്ട സെഞ്ചുറിയടിക്കാന്‍ അവസരം ലഭിക്കാത്തതില്‍ ഖവാജ കടുത്ത നിരാശ പ്രകടിപ്പിച്ചു
Twitter, ICC
368 പന്തില്‍ 19 ഫോറും ഒരു സിക്‌സും സഹിതമാണ് ഖവാജ 195 റണ്‍സ് നേടിയത്
Twitter, ICC
ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടാനുള്ള അവസരമാണ് കമ്മിന്‍സിന്റെ തീരുമാനം കാരണം ഖവാജയ്ക്ക് നഷ്ടമായത്
Twitter, ICC
sports
പന്ത് തിരികെയെത്താൻ സമയമെടുക്കും, ലോകകപ്പും നഷ്ടമായേക്കും
Follow Us on :-
പന്ത് തിരികെയെത്താൻ സമയമെടുക്കും, ലോകകപ്പും നഷ്ടമായേക്കും