പന്ത് തിരികെയെത്താൻ സമയമെടുക്കും, ലോകകപ്പും നഷ്ടമായേക്കും
വാഹനാപകടത്തെ തുടർന്ന് ചികിത്സയിലാണ് ഇന്ത്യൻ താരം
Facebook
താരത്തിൻ്റെ കാൽമുട്ടിലെ ലിഗ്മെൻ്റിന് പരിക്കുണ്ട്
ശരീരത്തിലെ നീർക്കെട്ട് മാറാതെ സ്കാൻ ചെയ്യുക സാധ്യമല്ല
Facebook
നീർക്കെട്ട് മാറിയ ശേഷമാകും പരിക്കെത്രയെന്ന് വ്യക്തമാവുക
Facebook
കായികക്ഷമത വീണ്ടെടുത്ത് താരം തിരിച്ചെത്താൻ 8-9 മാസങ്ങളാകും
Facebook
ഓസീസിനെതിരായ ടെസ്റ്റ് പരമ്പര താരത്തിന് നഷ്ടമാകും
Facebook
ഐപിഎല്ലും ഏഷ്യാകപ്പും നഷ്ടമായേക്കും
Facebook
താരം ലോകകപ്പിൽ കളിക്കുമോ എന്നതിലും സംശയമുണ്ട്
sports
നോ ബോള്‍ എറിഞ്ഞ് നാണംകെട്ട് അര്‍ഷ്ദീപ് സിങ്
Follow Us on :-
നോ ബോള്‍ എറിഞ്ഞ് നാണംകെട്ട് അര്‍ഷ്ദീപ് സിങ്