അക്ഷർ പട്ടേൽ വിവാഹിതനായി
മേഹ പട്ടേലാണ് വധു
Twitter/mehapatel
വ്യാഴാഴ്ച രാത്രിയായിരുന്നു വിവാഹം
Twitter/mehapatel
പരമ്പരാഗത ഗുജറാത്തി രീതിയിലായിരുന്നു ചടങ്ങുകൾ
Twitter/mehapatel
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്
Twitter/mehapatel
സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിട്ടില്ല
Twitter/mehapatel
വധു മേഹ ഡയറ്റീഷനും ന്യൂട്രീഷനിസ്റ്റുമാണ്
Twitter/mehapatel
ഒരു ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ കൂടിയാണ് മേഹ
Twitter/mehapatel
ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു
sports
ചെണ്ടയെന്ന് പരിഹസിച്ചവന്‍ ഇന്ന് ഒന്നാം നമ്പര്‍
Follow Us on :-
ചെണ്ടയെന്ന് പരിഹസിച്ചവന്‍ ഇന്ന് ഒന്നാം നമ്പര്‍