ചെണ്ടയെന്ന് പരിഹസിച്ചവന്‍ ഇന്ന് ഒന്നാം നമ്പര്‍
ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനത്ത്
BCCI, Twitter
ബൗളര്‍മാരുടെ പട്ടികയിലാണ് സിറാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്
ആദ്യ പത്തില്‍ മറ്റൊരു ഇന്ത്യന്‍ ബൗളറും ഇടംപിടിച്ചിട്ടില്ല
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് സിറാജിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്
BCCI, Twitter
സിറാജിന്റെ റേറ്റിങ് 729 ആണ്
BCCI, Twitter
727 റേറ്റിങ് ഉള്ള ഓസ്‌ട്രേലിയയുടെ ജോ ഹെയ്സല്‍വുഡാണ് രണ്ടാം സ്ഥാനത്ത്
BCCI, Twitter
ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍
BCCI, Twitter
അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് അഞ്ചാം സ്ഥാനത്ത്
BCCI, Twitter
ഏകദിന ലോകകപ്പില്‍ സിറാജ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു
BCCI, Twitter
sports
ഇഷാന്‍ കിഷനെ ഔട്ടാക്കി കോലി
Follow Us on :-
ഇഷാന്‍ കിഷനെ ഔട്ടാക്കി കോലി