തന്നേക്കാള്‍ പത്ത് വയസ് കൂടുതലുള്ള ആയേഷയെ പ്രണയിച്ചു വിവാഹം കഴിച്ച ധവാന്‍
സിനിമ കഥ പോലെ ഉദ്വേഗജനകമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്റെ പ്രണയകഥ
Instagram
ആയേഷ മുഖര്‍ജിയായിരുന്നു ധവാന്റെ ജീവിതപങ്കാളി
ആയേഷയേക്കാള്‍ പത്ത് വയസ് കുറവാണ് ധവാന്
ആദ്യ വിവാഹബന്ധം പിരിഞ്ഞ സമയത്താണ് ആയേഷ ധവാനെ പരിചയപ്പെടുന്നത്
ആദ്യ വിവാഹബന്ധത്തില്‍ ആയേഷയ്ക്ക് രണ്ട് മക്കളുണ്ടായിരുന്നു
Instagram
ആയേഷയുമായുള്ള ബന്ധത്തെ ധവാന്റെ വീട്ടുകാര്‍ ആദ്യംമുതല്‍ എതിര്‍ത്തു
Instagram
2012 ഒക്ടോബര്‍ 30 നാണ് ഇരുവരും വിവാഹിതരായത്
Instagram
അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2021 ല്‍ ഇരുവരും പിരിഞ്ഞു
Instagram
ആയേഷയുമായുള്ള ബന്ധത്തില്‍ ധവാന് ഒരു മകനുണ്ട്
Instagram
sports
താരസുന്ദരിയെ വിവാഹം കഴിക്കാന്‍ അവധിയെടുത്ത് കെ.എല്‍.രാഹുല്‍
Follow Us on :-
താരസുന്ദരിയെ വിവാഹം കഴിക്കാന്‍ അവധിയെടുത്ത് കെ.എല്‍.രാഹുല്‍