2022ൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കി ബാബർ അസം

ഇന്ത്യക്കാരിൽ ശ്രേയസ് അയ്യർ ഒന്നാമൻ

Instagram

കഴിഞ്ഞ വർഷം ഏറ്റവുമധികം റൺസ് നേടിയത് പാക് താരം ബാബർ അസം

Instagram

3 ഫോർമാറ്റിലുമായി 44 മത്സരഗളിൽ നിന്ന് 2598 റൺസ്

Instagram

8 സെഞ്ചുറിയും 17 അർധസെഞ്ചുറിയും

40 കളികളിൽ നിന്ന് 1921 റൺസുമായി ബംഗ്ല താരം ലിറ്റൺ ദാസ് രണ്ടാമത്

Instagram

ഇന്ത്യയുടെ ശ്രേയസ് അയ്യരാണ് മൂന്നാം സ്ഥാനത്ത്

Instagram

39 മത്സരങ്ങളിൽ നിന്ന് 1609 റൺസ് ശ്രേയസ് നേടി

Instagram

പാകിസ്ഥാൻ്റെ മുഹമ്മദ് റിസ്‌വാൻ നാലാം സ്ഥാനത്ത്

Instagram

ഓസീസ് താരമായ സ്റ്റീവ് സ്മിത്താണ് അഞ്ചാമത്

ലിസ്റ്റിൽ പത്താമതായി വിരാട് കോലിയും ഇടം നേടി

കാറിനു തീപിടിച്ചപ്പോള്‍ റിഷഭ് പന്ത് ചെയ്തത്

Follow Us on :-