കാറിനു തീപിടിച്ചപ്പോള്‍ റിഷഭ് പന്ത് ചെയ്തത്

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാറിനു തീപിടിച്ചത്

Photo Credit: Twitter

ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയ്ക്ക് സമീപം റൂര്‍ക്കിയില്‍ നാര്‍സന്‍ ബൗണ്ടറിയില്‍ വെച്ചാണ് പന്ത് ഓടിച്ചിരുന്ന ബെന്‍സ് ഡിവൈഡറില്‍ ഇടിച്ചത്

Photo Credit: Twitter

ഡിവൈഡറില്‍ ഇടിച്ച ആഘാതത്തില്‍ കാറിനു തീപിടിക്കാന്‍ തുടങ്ങി. ഇതാണ് അപകടത്തിനു കാരണം

കാറിനു തീപിടിക്കാന്‍ തുടങ്ങിയപ്പോള്‍ കാറിന്റെ ചില്ല് പൊട്ടിച്ച് റിഷഭ് പന്ത് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു

Photo Credit: Twitter

ഈ ശ്രമത്തിനിടയില്‍ താരത്തിന്റെ ദേഹത്ത് സാരമായ പരുക്കേറ്റിട്ടുണ്ട്

Photo Credit: Twitter

കാറില്‍ പന്ത് തനിച്ചായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കാറില്‍ നിന്ന് പുറത്തേക്ക് ചാടുന്നതിനിടെയിലാണ് പന്തിന്റെ തലയ്ക്കും പരുക്കേറ്റത്

Photo Credit: Twitter

ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്

Photo Credit: Twitter

ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

Photo Credit: Twitter

നൂറാം ടെസ്റ്റിൽ ഇരട്ടസെഞ്ചുറിയുമായി ഡേവിഡ് വാർണർ

Follow Us on :-