ബുമ്രയുടെ പരിക്കിൽ ആശങ്ക, ടെസ്റ്റ് മത്സരങ്ങളും നഷ്ടമാകും
ജസ്പ്രീത് ബുമ്രയ്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും
Facebook
ശ്രീലങ്കക്കെതിരായ ഏകദിന സീരീസിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു
ന്യൂസിലൻഡ് പരമ്പരയും താരത്തിന് നഷ്ടമാകും
Facebook
എൻസിഎയിൽ പരിശീലനത്തിനിടെ ബുമ്രയ്ക്ക് വീണ്ടും പുറം വേദന വന്നിരുന്നു
Facebook
ബൗളിങ് പരിശീലനത്തിന് താരത്തിന് മൂന്നാഴ്ച സമയം വേണമെന്ന് വിദഗ്ധർ പറയുന്നു
Facebook
ഓസീസിനെതിരായ 2 ടെസ്റ്റുകളും ഇതോടെ നഷ്ടമാകും
Facebook
ഇന്ത്യയ്ക്ക് ഏറെ നിർണായകമായ പരമ്പരയാണിത്
പിന്നാലെ വരുന്ന ലോകകപ്പിലും ബുമ്ര ഇന്ത്യയ്ക്ക് നിർണായകമാണ്
sports
മൂന്നാം ഏകദിനത്തിനായി ഇന്ത്യൻ താരങ്ങൾ തിരുവനന്തപുരത്ത്
Follow Us on :-
മൂന്നാം ഏകദിനത്തിനായി ഇന്ത്യൻ താരങ്ങൾ തിരുവനന്തപുരത്ത്