കിംഗ് റോണോയ്ക്ക് 38 വയസ്
ലോക ഫുട്ബോളിലെ അമരക്കാരന് ഇന്ന് പിറന്നാൾ
Instagram
സമകാലീന ഫുട്ബോളിലെ മികച്ച താരങ്ങളിൽ ഒരാളാണ് റോണോ
Instagram
2003ൽ പോർച്ചുഗൽ ടീമിൽ അരങ്ങേറ്റം
Instagram
പോർച്ചുഗീസ് ക്ലബായ സ്പോർട്ടിംഗിലൂടെയാണ് ക്ലബ് ഫുട്ബോളിൽ അരങ്ങേറ്റം
Instagram
പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി, ക്ലബിനായി 118 ഗോളുകൾ നേടി
Instagram
റയൽ മാഡ്രിഡിനായി 450 ഗോളുകൾ
Instagram
ലാലിഗയിൽ കൂടുതൽ ഹാട്രിക്കുകൾ റൊണാൾഡോയുടെ പേരിലാണ്
Instagram
ചാമ്പ്യൻസ് ലീഗിൽ 141 ഗോളുകൾ നേടി
Instagram
അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യതാരമാണ് റൊണാൾഡോ
Instagram
അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ താരം നേടി
നിലവിൽ സൗദി ക്ലബ് അൽ നസ്റിൻ്റെ താരമാണ് റൊണാൾഡോ
Instagram
sports
ബുദ്ധിമുട്ടിച്ചത് ഫ്രാൻസല്ല, മെക്സിക്കോ : മെസ്സി
Follow Us on :-
ബുദ്ധിമുട്ടിച്ചത് ഫ്രാൻസല്ല, മെക്സിക്കോ : മെസ്സി