ബുദ്ധിമുട്ടിച്ചത് ഫ്രാൻസല്ല, മെക്സിക്കോ : മെസ്സി
ഖത്തർ ലോകകപ്പിനെ പറ്റി മനസ്സ് തുറന്ന് സൂപ്പർ താരം
Facebook
ഫ്രാൻസുമായുള്ള മത്സരമായിരുന്നില്ല ഏറ്റവും പ്രയാസം
അത് മെക്സിക്കോയ്ക്കെതിരെയായിരുന്നു
Facebook
ആ മത്സരം അർജൻ്റീനയ്ക്ക് വിജയിക്കണമായിരുന്നു
Facebook
തോറ്റാൽ പുറത്താകുന്ന അവസ്ഥ
Facebook
അന്ന് ആദ്യഗോൾ നേടാൻ ഒരുപാട് കഷ്ടപ്പെട്ടു
Facebook
ആ ഗോളിന് ശേഷമാണ് ടീം തന്നെ താളത്തിലെത്തിയത്
Facebook
കാരണം, ആദ്യമത്സരത്തിലെ പരാജയം ടീമിനെ ബാധിച്ചിരുന്നു, മെസ്സി പറഞ്ഞു
sports
ഇഷാന്‍ കിഷന്‍ ഇന്ത്യക്ക് ബാധ്യതയാകുന്നു
Follow Us on :-
ഇഷാന്‍ കിഷന്‍ ഇന്ത്യക്ക് ബാധ്യതയാകുന്നു