നൂറാം ടെസ്റ്റിൽ ഇരട്ടസെഞ്ചുറിയുമായി ഡേവിഡ് വാർണർ
ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് താരത്തിൻ്റെ നേട്ടം
Facebook
254 പന്തിൽ നിന്ന് 200 റൺസ് നേടി താരം
വാർണറിൻ്റെ മൂന്നാം ഇരട്ടശതകമാണിത്
Facebook
3 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിൻ്റെ ടെസ്റ്റ് സെഞ്ചുറി
Facebook
നൂറാം ടെസ്റ്റിൽ ഇരട്ടസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം
Facebook
ജോ റൂട്ടാണ് ഈ ലിസ്റ്റിലെ ഒന്നാമൻ
Facebook
റിക്കി പോണ്ടിംഗിന് ശേഷം നൂറാം ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ഓസീസ് താരം
Facebook
മത്സരത്തിൽ 8000 റൺസ് ക്ലബിലും താരം ഇടം നേടി
sports
ഇന്ത്യന്‍ ടീമില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍
Follow Us on :-
ഇന്ത്യന്‍ ടീമില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍