പ്രായം 21 മാത്രം, ആരാണ് അർജൻ്റീനയുടെ പുതിയ ഹീറോ എൻസോ ഫെർണാണ്ടസ്

ലോകകപ്പിൽ പുതിയ താരോദയം

Instagram

മെക്സിക്കോയ്ക്കെതിരെ വണ്ടർ ഗോൾ നേടി അർജൻ്റൈൻ യുവതാരം

21കാരനായ എൻസോ റിവർ പ്ലേറ്റിലാണ് കരിയർ തുടങ്ങിയത്

Instagram

നിലവിൽ പോർച്ചുഗൽ ക്ലബ് ബെനഫിക്കയുടെ താരം

Instagram

2022ൽ ലോകകപ്പ് യോഗ്യതറൗണ്ട് മത്സരങ്ങളിൽ ദേശീയ ടീമിൽ അരങ്ങേറി

Instagram

ലോകകപ്പിലെ നിർണായക മത്സരത്തിൽ മെക്സിക്കോയ്ക്കെതിരെ ഗോൾ

Instagram

ലയണൽ മെസ്സിക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ അർജൻ്റൈൻ താരം

നിലവിൽ യൂറോപ്യൻ ക്ലബുകളുടെ നോട്ടപ്പുള്ളിയാണ് എൻസോ

ലോകകപ്പിന് ശേഷം വമ്പൻ ടീമുകളിലൊന്ന് താരത്തെ സ്വന്തമാക്കുമെന്ന് ഉറപ്പ്

Instagram

സൂര്യകുമാര്‍ യാദവിന്റെ ഭാര്യ ഇത്ര സുന്ദരിയോ ! സിനിമാ നടിമാരെ പോലെയെന്ന് ആരാധകര്‍

Follow Us on :-