നന്നായി കളിച്ചിട്ടും സഞ്ജുവിന് ചീത്തവിളി ! കാരണം ഇതാണ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ നന്നായി കളിച്ചിട്ടും സഞ്ജുവിനെ വിമര്‍ശിച്ച് ആരാധകര്‍
Social Media/BCCI
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 39-ാം ഓവറില്‍ സഞ്ജു അവിവേകം കാണിച്ചെന്നാണ് ആരാധകര്‍ പറയുന്നത്
കഗിസോ റബാദ എറിഞ്ഞ 39-ാം ഓവറില്‍ സഞ്ജു വേണ്ടത്ര ബുദ്ധിപരമായി നീക്കങ്ങള്‍ നടത്തിയില്ലെന്നാണ് വിമര്‍ശനം
റബാദ എറിഞ്ഞ 39-ാം ഓവറില്‍ ആദ്യ പന്ത് സ്ട്രൈക്ക് ചെയ്തത് ആവേശ് ഖാനാണ്
ആദ്യ രണ്ട് പന്തുകളും ആവേശ് ഖാന്‍ ഡോട്ട് ബോള്‍ ആക്കി
മൂന്നാം പന്തില്‍ സിംഗിള്‍ എടുത്ത് സഞ്ജു സാംസണ് സ്ട്രൈക്ക് കൈമാറാന്‍ ആവേശ് ഖാന് അവസരമുണ്ടായിരുന്നു. എന്നാല്‍ ആ പന്തില്‍ ആവേശ് ഖാന്‍ ഡബിള്‍ ഓടി
Social Media/BCCI
നിര്‍ണായക സമയത്ത് സ്ട്രൈക്ക് സ്വന്തമാക്കാന്‍ സിംഗിള്‍ ഓടി വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുകയായിരുന്നു സഞ്ജു ചെയ്യേണ്ടിയിരുന്നതെന്നാണ് വിമര്‍ശനം
Social Media/BCCI
സഞ്ജു ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ് ആ പന്തില്‍ ഡബിള്‍ ഓടിയത്
Social Media/BCCI
സിംഗിള്‍ ആണ് എടുത്തിരുന്നതെങ്കില്‍ റബാദയുടെ അടുത്ത മൂന്ന് പന്തുകളും സഞ്ജുവിന് നേരിടാന്‍ സാധിക്കുമായിരുന്നു
Social Media/BCCI
sports
വില്ലനായി പുറംവേദന, ബുംറ ലോകകപ്പില്‍ നിന്ന് പുറത്ത് !
Follow Us on :-
വില്ലനായി പുറംവേദന, ബുംറ ലോകകപ്പില്‍ നിന്ന് പുറത്ത് !