സഞ്ജു പോര, ബട്ട്‌ലർ രാജസ്ഥാൻ നായകനാകട്ടെ

പ്രതിഷേധവുമായി ആരാധകർ

Facebook

ഐപിഎല്ലിൽ പുറത്താകലിൻ്റെ വക്കിലാണ് രാജസ്ഥാൻ

ഇതോടെ നായകൻ സഞ്ജുവിനെതിരെ വിമർശനം ശക്തമായിരിക്കുകയാണ്

200 ന് മുകളിൽ റൺസെടുത്തിട്ടും പല കളികളും രാജസ്ഥാൻ തോറ്റു

Facebook

ലോകകപ്പ് നേടിയ ക്യാപ്റ്റനാണ് ബട്ട്‌ലർ

Facebook

രാജസ്ഥാന് കപ്പ് നേടികൊടുക്കാനും ബട്ട്‌ലർക്ക് സാധിക്കും

Facebook

ഒരു വിഭാഗം ആരാധകർ പറയുന്നു.

Facebook

മെസ്സി സൗദിയിലേക്കോ? പ്രചരിക്കുന്ന വാർത്തകളിൽ സത്യമുണ്ടോ?

Follow Us on :-