പ്രണയദിനത്തിൽ ഹാർദ്ദിക് വീണ്ടും വിവാഹിതനാകുന്നു

ഭാര്യയുമൊത്ത് തന്നെയാണ് വിവാഹം

Instagram

3 വർഷം മുൻപായിരുന്നു ഹാർദ്ദിക്കിൻ്റെ വിവാഹം

Instagram

നടിയായ നടാഷ സ്റ്റാൻകോവിച്ചാണ് ഭാര്യ

Instagram

ഇവർക്ക് അഗസ്ത്യ എന്ന മകൻ കൂടിയുണ്ട്

Instagram

ആദ്യ വിവാഹം ധൃതിപിടിച്ചായിരുന്നു

Instagram

ഏറെ നാളായി വലിയ രീതിയിൽ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു

Instagram

അതാണ് തീരുമാനത്തിന് പിന്നിലെന്ന് ഹാർദ്ദിക്കും നടാഷയും

Instagram

13 മുതൽ 16 വരെയാണ് വിവാഹചടങ്ങുകൾ

Instagram

ദ്രാവിഡും രോഹിത്തും ഗ്രൂപ്പിസം കാണിക്കുന്നു !

Follow Us on :-