ദ്രാവിഡും രോഹിത്തും ഗ്രൂപ്പിസം കാണിക്കുന്നു !
ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും നായകന്‍ രോഹിത് ശര്‍മയ്ക്കും എതിരെ ആരാധകര്‍
Twitter
യുവതാരം ശുഭ്മാന്‍ ഗില്ലിനെ ബെഞ്ചിലിരുത്തിയാണ് ആരാധകരെ ചൊടിപ്പിച്ചത്
എന്തുകൊണ്ടും രാഹുലിനേക്കാള്‍ മികച്ച ചോയ്സ് ഗില്‍ ആണെന്നും ഒഴിവാക്കിയത് അനീതിയാണെന്നും നിരവധി പേര്‍ വിമര്‍ശിച്ചു
Twitter
2022 ല്‍ എട്ട് ഇന്നിങ്സുകളില്‍ നിന്ന് വെറും 137 റണ്‍സാണ് രാഹുല്‍ നേടിയിരിക്കുന്നത്
Twitter
ഗില്‍ ആകട്ടെ ആറ് ഇന്നിങ്സുകളില്‍ നിന്ന് 178 റണ്‍സ് നേടിയിട്ടുണ്ട്
Twitter
മാത്രമല്ല സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ രാഹുലിനേക്കാള്‍ നന്നായി കളിക്കാനുള്ള മികവ് ഗില്ലിനുണ്ട്
Twitter
സ്വീപ്പ് ഷോട്ടുകളില്‍ മികവ് പുലര്‍ത്തുന്ന താരമാണ് ഗില്‍
ഇത്രയും അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും ഗില്ലിനെ കണ്ടില്ലെന്ന് നടിച്ചത് മോശമായെന്നാണ് വിമര്‍ശനം
Twitter
വിമര്‍ശനങ്ങളെ ശരിവയ്ക്കുന്ന പ്രകടനമായിരുന്നു രാഹുല്‍ നാഗ്പൂരില്‍ നടത്തിയത്
Twitter
ആദ്യ ഇന്നിങ്സില്‍ വെറും 20 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്
sports
കിംഗ് റോണോയ്ക്ക് 38 വയസ്
Follow Us on :-
കിംഗ് റോണോയ്ക്ക് 38 വയസ്