ഐപിഎൽ ഒന്ന് കഴിയട്ടെ, ടി20യിൽ നിന്ന് വിരമിക്കാനില്ലെന്ന് രോഹിത്

വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി സൂപ്പർ താരം

Instagram

ഹാർദ്ദിക് പാണ്ഡ്യയുടെ കീഴിൽ ടി20യിൽ പുതിയ ടീമിനെ രൂപപ്പെടുത്തുകയാണ് ഇന്ത്യ

സീനിയർ താരങ്ങൾക്ക് ഇതോടെ അവസരം നഷ്ടമാകും

Instagram

എന്നാൽ ടി20യിൽ നിന്നും വിരമിക്കാനില്ലെന്ന് രോഹിത് ശർമ പറയുന്നു

Instagram

മത്സരങ്ങളുടെ ആധിക്യം കാരണമാണ് സീനിയർ താരങ്ങൾ വിട്ടുനിൽക്കുന്നത്

Instagram

ലോകകപ്പിന് മുൻപ് 6 ടി20യാണ് ഇന്ത്യ കളിക്കുന്നത്

Instagram

അതിൽ 3 എണ്ണം കഴിഞ്ഞു

Instagram

ഐപിഎല്ലിൽ യുവതാരങ്ങളും കളിക്കുന്നുണ്ട്

Instagram

അവിടെ എന്താണ് നടക്കുന്നതെന്ന് നോക്കാം

ടി20യിലെ വിരമിക്കലിലെ പറ്റി ചോദിക്കവെ രോഹിത് പറഞ്ഞു

Instagram

സഞ്ജുവിന്റെ ഭാഗ്യക്കേട്

Follow Us on :-