സഞ്ജുവിന്റെ ഭാഗ്യക്കേട്
മലയാളി താരം സഞ്ജു സാംസണ് നഷ്ടമായത് സുവര്‍ണാവസരം
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചിരുന്നു
BCCI
എന്നാല്‍ പരുക്ക് മൂലം സഞ്ജുവിനെ അവസാന സമയം ഒഴിവാക്കി
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിലാണ് സഞ്ജുവിന് പരുക്കേറ്റത്
BCCI
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ് താരം ഇപ്പോള്‍
BCCI
സഞ്ജുവിന്റെ കാലില്‍ നീര്‍ക്കെട്ട് ഉണ്ട്
BCCI
മൂന്ന് ആഴ്ചയോളം താരത്തിനു വിശ്രമം ആവശ്യമാണ്
BCCI
കെ.എല്‍.രാഹുലും റിഷഭ് പന്തും ഇല്ലാത്തതിനാല്‍ ന്യൂസിലന്‍ഡിനെതിരെ സഞ്ജുവിന് സാധ്യത കൂടുതലായിരുന്നു
BCCI
സഞ്ജുവിന് പകരം ട്വന്റി 20 പരമ്പരയില്‍ ജിതേഷ് ശര്‍മയും ഏകദിനത്തില്‍ കെ.എസ്.ഭരതും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചു
BCCI
sports
ബുമ്രയുടെ പരിക്കിൽ ആശങ്ക, ടെസ്റ്റ് മത്സരങ്ങളും നഷ്ടമാകും
Follow Us on :-
ബുമ്രയുടെ പരിക്കിൽ ആശങ്ക, ടെസ്റ്റ് മത്സരങ്ങളും നഷ്ടമാകും