ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഹാര്‍ദ്ദിക്കിനെ പരിഗണിച്ചിരുന്നു

വാര്‍ത്തയായി പോണ്ടിംഗിന്റെ വെളിപ്പെടുത്തല്‍

Instagram

ഫൈനലിന്റെ ഒന്നാം ദിനമാണ് പോണ്ടിംഗ് ഇക്കാര്യം പറഞ്ഞത്

ഫൈനലില്‍ കളിക്കാന്‍ ഇന്ത്യയ്ക്ക് ഓള്‍ റൗണ്ടറെ ആവശ്യമായിരുന്നു

Instagram

കാമറൂണ്‍ ഗ്രീനിനെ പോലെ ഒരാളെ

Instagram

എന്നാല്‍ താന്‍ ഫിറ്റല്ലെന്ന് ഹാര്‍ദ്ദിക് പറഞ്ഞു

Instagram

തീരുമാനം മറ്റൊരു താരത്തോട് ചെയ്യുന്ന നീതികേട്

Instagram

ഇക്കാരണങ്ങള്‍ കൊണ്ട് ഹാര്‍ദ്ദിക് ഓഫര്‍ നിരസിച്ചു, പോണ്ടിംഗ് വെളിപ്പെടുത്തി

Instagram

രോഹിത്തേ, ഇത് കുറച്ച് കഷ്ടമായിപ്പോയി

Follow Us on :-