ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ പരിഗണിക്കുന്നവരില്‍ റിഷഭ് പന്തും
ട്വന്റി 20 ഫോര്‍മാറ്റിലേക്ക് പുതിയ ക്യാപ്റ്റനേയും പരിശീലകനേയും തേടി ഇന്ത്യ
Social Media/BCCI
2024 ടി 20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ടീമില്‍ അഴിച്ചുപണി
രോഹിത് ശര്‍മയുടെ ടി 20 നായകസ്ഥാനം നഷ്ടമാകും
ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവ ടീമിനെ സജ്ജമാക്കാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്
പുതിയ നായകന് വേണ്ടി പരിഗണിക്കുന്ന പേരുകളില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഉണ്ട്
Social Media/BCCI
ക്യാപ്റ്റന്‍സിയില്‍ പന്തിന് തിളങ്ങാന്‍ പറ്റുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍
Social Media/BCCI
അതേസമയം, പന്തിനെ ഇനിയും ടി 20 യിലേക്ക് പരിഗണിക്കുന്നതിനോട് ആരാധകര്‍ക്ക് വിയോജിപ്പുണ്ട്
Social Media/BCCI
ഗൗതം ഗംഭീര്‍, ആശിഷ് നെഹ്‌റ എന്നിവരെയാണ് ട്വന്റി 20 പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്
Social Media/BCCI
sports
സാനിയ - മാലിക് ബന്ധത്തിൽ വിള്ളൽ, കാരണം പാക് നടി?
Follow Us on :-
സാനിയ - മാലിക് ബന്ധത്തിൽ വിള്ളൽ, കാരണം പാക് നടി?