പന്തിനെ ഇന്ത്യ മിസ്സ് ചെയ്യുന്നു : രോഹിത് ശർമ
തുറന്ന് പറഞ്ഞ് ഇന്ത്യൻ നായകൻ
Instagram
ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ പ്രധാനികളിൽ ഒരാളാണ് റിഷഭ് പന്ത്
ഇന്ത്യയിലും പുറത്തും മികച്ച റെക്കോർഡാണ് താരത്തിനുള്ളത്
Instagram
മധ്യനിരയിൽ റൺസ് അടിച്ചുകയറ്റാൻ മിടുക്കൻ
Instagram
വാഹനാപകടത്തെ തുടർന്ന് ചികിത്സയിലാണ് താരം
Instagram
കെ എസ് ഭരതാണ് നിലവിൽ താരത്തിന് പകരം ഇന്ത്യൻ വിക്കറ്റ് കീപ്പർ
Instagram
ഓസീസിനെതിരെ ടെസ്റ്റിൽ തിളങ്ങാൻ ഭരതിനായിട്ടില്ല
Instagram
ഇതോടെയാണ് പന്തിനെ ടീം മിസ് ചെയ്യുന്നുവെന്ന് രോഹിത് പറഞ്ഞത്
sports
ഷാർദൂൽ താക്കൂർ വിവാഹിതനായി
Follow Us on :-
ഷാർദൂൽ താക്കൂർ വിവാഹിതനായി