ഇന്ത്യയുടെ സമീപനമാണ് പ്രശ്‌നം: സെവാഗ്

തോല്‍വിയില്‍ പ്രതികരണവുമായി മുന്‍ താരം

Facebook

ഓസീസിനെതിരെ 209 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്

ടീമിന്റെ സമീപനത്തിലാണ് ആദ്യം മാറ്റം വരുത്തേണ്ടതെന്നാണ് സെവാഗ് പറയുന്നത്

Facebook

ഓസീസ് അര്‍ഹിച്ച വിജയമാണ് നേടിയത്

Facebook

അശ്വിന്റെ അസ്സാന്നിധ്യം നിര്‍ണായകമായി

Facebook

ടൂര്‍ണമെന്റുകള്‍ നേടണമെങ്കില്‍ നമ്മുടെ സമീപനവും മാറണം

Facebook

ഇതിനായി ടോപ് ഓര്‍ഡര്‍ ഇനിയും മെച്ചപ്പെടണം

Facebook

സെവാഗ് പറയുന്നു

Facebook

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഹാര്‍ദ്ദിക്കിനെ പരിഗണിച്ചിരുന്നു

Follow Us on :-