ഏകദിന ലോകകപ്പിന് പരിഗണിക്കുന്നത് 20 താരങ്ങളെ
ലോകകപ്പ് ലക്ഷ്യമിട്ട് ബിസിസിഐ
Instagram
ഈ വർഷത്തെ ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നത്
ലോകകപ്പ് ലക്ഷ്യമിട്ട് ഇപ്പോഴെ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ് ബിസിസിഐ
ഇതിനായി 20 താരങ്ങളെ തെരെഞ്ഞെടുത്തു
Instagram
എന്നാൽ ഈ പട്ടിക പുറത്ത് വിട്ടിട്ടില്ല
Instagram
ഈ 20 പേരിൽ നിന്നാകും ലോകകപ്പ് ടീമിനെ തെരെഞ്ഞെടുക്കുക
Instagram
യോ- യോ ടെസ്റ്റ് അടക്കമുള്ള ഫിറ്റ്നസ് ടെസ്റ്റുകളും നിർബന്ധം
Instagram
ജോലി ഭാരം ഒഴിവാക്കാൻ റൊട്ടേഷൻ പോളിസിയും കൊണ്ടുവരും
Instagram
sports
2022ൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കി ബാബർ അസം
Follow Us on :-
2022ൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കി ബാബർ അസം