ഇഷാന്‍ കിഷന്‍ ഇന്ത്യക്ക് ബാധ്യതയാകുന്നു
ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തേക്ക്
BCCI, Twitter
തുടര്‍ച്ചയായി ട്വന്റി 20 മത്സരങ്ങളില്‍ പരാജയപ്പെടുന്നതിനാലാണ് താരത്തെ മാറ്റിനിര്‍ത്താന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നത്
ഇന്ത്യക്കായി അവസാനം കളിച്ച 13 ഇന്നിങ്സുകളില്‍ നിന്ന് വെറും 198 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയിരിക്കുന്നത്
ഒരു അര്‍ധ സെഞ്ചുറി പോലുമില്ല. 37 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍
BCCI, Twitter
പവര്‍പ്ലേയില്‍ വളരെ സാവധാനമാണ് ഇഷാന്‍ റണ്‍സ് കണ്ടെത്തുന്നത്
BCCI, Twitter
പവര്‍പ്ലേയില്‍ റണ്‍സ് നേടാന്‍ സാധിക്കാത്ത ഇഷാന്‍ കിഷന്‍ ഇന്ത്യക്ക് ബാധ്യതയാകുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍
BCCI, Twitter
ഇഷാന്‍ കിഷന് പകരം പൃഥ്വി ഷായ്ക്കായിരിക്കും ഇനിവരുന്ന മത്സരങ്ങളില്‍ അവസരം ലഭിക്കുക
BCCI, Twitter
sports
കെ എൽ രാഹുലിൻ്റെ വിവാഹത്തിന് സമ്മാനപെരുമഴ
Follow Us on :-
കെ എൽ രാഹുലിൻ്റെ വിവാഹത്തിന് സമ്മാനപെരുമഴ