കെ എൽ രാഹുലിൻ്റെ വിവാഹത്തിന് സമ്മാനപെരുമഴ
ബോളിവുഡ് താരം ആതിയ ഷെട്ടിയാണ് രാഹുലിൻ്റെ വധു
Instagram
കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹം
സുനിൽ ഷെട്ടിയുടെ ഫാംഹൗസിൽ വെച്ചായിരുന്നു ചടങ്ങുകൾ
Instagram
വിവാഹത്തിന് നിരവധി സമ്മാനങ്ങളാണ് ഇരുവർക്കും ലഭിച്ചത്
Instagram
മകൾ ആതിയക്ക് സുനിൽ ഷെട്ടി സമ്മാനിച്ചത് മുംബൈയിൽ 50 കോടി വിലവരുന്ന ഫ്ളാറ്റ്
നടൻ സൽമാൻ ഖാൻ നൽകിയത് 1.64 കോടിയുടെ ഔഡി കാർ
Instagram
ജാക്കി ഷറോഫ് നൽകിയത് 30 ലക്ഷത്തിൻ്റെ വാച്ച്
Instagram
അർജുൻ കപൂർ നൽകിയത് ഒന്നരക്കോടിയുടെ ഡയമണ്ട് ബ്രേസ്‌ലറ്റ്
Instagram
വിരാട് കോലി സമ്മാനിച്ചത് 2.17 കോടിയുടെ ബിഎംഡബ്യു
Instagram
എം എസ് ധോനി നൽകിയത് 80 ലക്ഷത്തിൻ്റെ കവാസാക്കി ബൈക്ക്
sports
അക്ഷർ പട്ടേൽ വിവാഹിതനായി
Follow Us on :-
അക്ഷർ പട്ടേൽ വിവാഹിതനായി