സ്‌പെയിന്‍-ജപ്പാന്‍ മത്സരത്തിലെ ഒരു ഗോള്‍ വിവാദത്തില്‍
FIFA, Facebook, Twitter
സ്‌പെയിനെതിരെ ജപ്പാന്‍ 51-ാം മിനിറ്റില്‍ നേടിയ രണ്ടാം ഗോളാണ് വിവാദത്തിനു കാരണം
പന്ത് ഔട്ട് ലൈന്‍ മുറിച്ച് കടന്നിട്ടും ഗോള്‍ അനുവദിച്ചതാണ് ഫുട്‌ബോള്‍ ആരാധകരെ സംശയത്തിലാക്കിയത്
FIFA, Facebook, Twitter
എന്നാല്‍ ക്രിക്കറ്റിലെ ലൈന്‍ നിയമമല്ല ഫുട്‌ബോളില്‍
FIFA, Facebook, Twitter
പന്തിന്റെ ഏതെങ്കിലും ഒരു ഭാഗം ലൈനില്‍ ഉണ്ടെങ്കില്‍ അത് ഇന്‍ ബോള്‍ ആണ്
FIFA, Facebook, Twitter
ഔട്ട് ലൈനില്‍ നിന്നും കുത്തനെ ഒരു വര വരച്ചാല്‍ ആ വര പന്തിന്റെ ഏതെങ്കിലും ഭാഗത്ത് തൊടുന്നുണ്ടെങ്കില്‍ ബോള്‍ ഇന്‍ തന്നെയാണ്
FIFA, Facebook, Twitter
ഇത്തരം സാഹചര്യങ്ങളില്‍ മുകളില്‍ നിന്നുള്ള കാഴ്ചയ്ക്കാണ് കൂടുതല്‍ പരിഗണന നല്‍കുക
FIFA, Facebook, Twitter
പന്തിന്റെ താഴെയുള്ള ഭാഗം അതായത് ഭൂമിയുമായി മുട്ടുന്ന ഭാഗം വര മുറിച്ച് കടന്നാലും അത് ചിലപ്പോള്‍ ഇന്‍ ബോള്‍ ആയിരിക്കുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്
FIFA, Facebook, Twitter
ബോള്‍ ഔട്ട് ആകണമെങ്കില്‍ താഴ്ഭാഗം മാത്രമല്ല പന്ത് മുഴുവനായും വര മുറിച്ച് കടന്നിട്ടുണ്ടാകണം