സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കുന്നതാണ് നല്ലത്
കേരളത്തിന്റെ അഭിമാന താരമാണ് സഞ്ജു സാംസണ്‍
BCCI, Instagram, IPL
സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരം ലഭിക്കാത്തതില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്
പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച സ്റ്റാറ്റിസ്റ്റിക്‌സ് ഉണ്ടായിട്ടും എന്നും ബെഞ്ചിലിരിക്കാനാണ് സഞ്ജുവിന്റെ വിധി
ഇതിലു ഭേദം സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സഞ്ജുവിന് നല്ലത്
BCCI, Instagram, IPL
അല്ലെങ്കില്‍ കടുത്ത നിരാശയായിരിക്കും ഫലമെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു
BCCI, Instagram, IPL
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് റിഷഭ് പന്ത് നേടിയത് 42 റണ്‍സ്
BCCI, Instagram, IPL
ഒരു കളിയില്‍ മാത്രം പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ച സഞ്ജു 38 പന്തില്‍ നിന്ന് 36 റണ്‍സ് നേടി
BCCI, Instagram, IPL
എന്നിട്ടും പന്തിന് വീണ്ടും വീണ്ടും അവസരം, സഞ്ജു പുറത്തും !
BCCI, Instagram, IPL
sports
സെയിൽസ് ഗേളിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാമുകിയിലേക്ക്
Follow Us on :-
സെയിൽസ് ഗേളിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാമുകിയിലേക്ക്