2022ലെ ഏറ്റവും മികച്ച ഫുട്ബോൾ താരം കരിം ബെൻസേമ
ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം കരിം ബെൻസേമയ്ക്ക്
Instagram
സിനദിൻ സിദാന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഫ്രഞ്ച് താരം
കഴിഞ്ഞ വർഷം 44 ഗോളുകളാണ് താരം നേടിയത്
Instagram
എർലിങ് ഹാലഡ്, കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളി നേട്ടം
Instagram
റയൽ മാഡ്രിഡിൻ്റെ സ്ട്രൈക്കറാണ് കരിം ബെൻസേമ
Instagram
റയലിൻ്റെ എക്കാലത്തെയും ഗോൾവേട്ടക്കാരിൽ രണ്ടാമൻ
Instagram
4 തവണ ഫ്രഞ്ച് ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരം
റയൽ മാഡ്രിഡിന് പുറമെ ലിയോണിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്
sports
പന്തിന് കഷ്ടകാലം
Follow Us on :-
പന്തിന് കഷ്ടകാലം