അഞ്ച് കളി തോറ്റു, ഒടുവിൽ കോലി എത്തി

വനിതാ പ്രീമിയർ ലീഗിൽ വിജയം നേടി ആർസിബി

Instagram

ലീഗിലെ ആദ്യ വിജയമാണ് ടീം നേടിയത്

Instagram

ആദ്യ 5 മത്സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു

Instagram

ഇതൊടെ ടീമിനെ കാണാൻ കോലിയെത്തി

Instagram

ടീമുമായി ദീർഘനേരം താരം സംസാരിച്ചു

ഇത് ആത്മവിശ്വാസം നൽകിയതായി വനിതാ ടീം പറയുന്നു

ഇതിന് പിന്നാലെ നടന്ന മത്സരത്തിൽ ആർസിബി വിജയിക്കുകയും ചെയ്തു.

Instagram

മെസ്സിയുടെ റെക്കോർഡ് തകർക്കാനുള്ള അവസരം നിഷേധിച്ചു!

Follow Us on :-